Breaking News

മാലോത്തെ പരേതനായ ജോസഫ് കണിവേലിലിന്റെ ഭാര്യ അന്നമ്മ ജോസഫ്, (95) നിര്യാതയായി


മാലോത്തെ പരേതനായ ജോസഫ് കണിവേലിലിന്റെ ഭാര്യ അന്നമ്മ ജോസഫ്, (95) നിര്യാതയായി .വൈക്കം പറമ്പിൽ കുടുംബാഗം .

മക്കൾ ജോയി കണിവേലിൽ ,അപ്പച്ചൻ കണിവേലിൽ, പാപ്പച്ചൻ കണിവേലിൽ, ഗ്രേസി തെക്കേമുറിയിൽ, റോസമ്മ നാമറ്റം, മേരി പുതുപ്പറമ്പിൽ, ലിസി തോട്ടുങ്കൽ ,മരുമക്കൾ സേവ്യർ പടന്നക്കാട്, മാത്യു ചായ്യോത്ത്, ദേവസ്യ മാലോം, സണ്ണി ചുള്ളിക്കര,റോസമ്മ, അച്ചാമ്മ ,മോളി

സംസ്ക്കാരം - ബുധനാഴ്ച 10 മണിക്ക് പുഞ്ച സെൻ്റ് തോമസ് ദേവാലയ സെമിത്തേരിയിൽ

No comments