വെള്ളരിക്കുണ്ട്: 21 വയസുകാരനെ വീടിന് സമീപം മരത്തിൻറെ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാലോം വാഴത്തട്ടിലെ ചന്ദ്രൻറെ മകൻ സജീവൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കണ്ടത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
No comments