Breaking News

ഓൺലൈൻ ജോലിയുടെ പേര് പറഞ്ഞു 22 ലക്ഷം തട്ടി ; പാലവയൽ സ്വദേശിയുടെ പരാതിയിൽ കേസ്


വെള്ളരിക്കുണ്ട് : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തു പാലവയൽ സ്വദേശിയുടെ 22 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.  കാസർഗോഡ് ഫ്ലൈറ്റ് നെറ്റ്‌വർക്ക് എന്ന സൈറ്റിന്റെ പാർട്ണർമാരായ സ്വദേശികളായ വാമിക, സൗര്യ  എന്ന് പേരുള്ളവരാണ് പണം തട്ടിയെതെന്നാണ് പരാതി. ഒരു വർഷത്തിലേറെയായി വിവിധ തവണകളായി പ്രതികൾ 22 ലക്ഷം രൂപ കൈപ്പറ്റുകയും പിന്നീട് ജോലിയോ പണമോ നൽകാതെ ഓൺലൈൻ വഴി പറ്റിച്ചു എന്നാണ് പരാതി. മൊഴിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു

No comments