നർക്കിലക്കാട് : പാലക്കാമണ്ണിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ( കുഞ്ഞൂഞ്ഞമ്മ) 82
അന്തരിച്ചു . സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3-ന് കോട്ടമല സെൻ്റ്.മേരീസ് സുനോറോ പള്ളിയിൽ.
മക്കൾ - വൽസമ്മ, പൊന്നമ്മ, ബിജു, ബിജി, പരേതയായ ലിസമ്മ. മരുമക്കൾ പാപ്പച്ചി, ലാലച്ച൯, പ്രീതി, അജി., പരേതനായ ജോണിക്കുട്ടി
No comments