പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി ജില്ലാ പ്ലാനിങ്ങ് ഓഫിസർ ടി. രാജേഷ് ഉൽഘാടനം ചെയ്തു
പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പ്ലാനിങ്ങ് ഓഫിസർ ടി. രാജേഷ് ഉൽഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി അധ്യക്ഷയായി. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ കരട് പദ്ധതി അവലോകനം നടത്തി കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി പി.ശ്രീജ പ്രസന്ന പ്രസാദ്. ഗിരിജാ മോഹൻ.ടി.കെ.നാരായണൻ.കെ. ഭൂപേഷ് പി.വി.ചന്ദ്രൻ എം.പത്മകുമാരി' ജോസ് കുത്തിയതോട്ടിൽ . കെ.ജി.ബിജു കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതവും പി.കെ.ജയരാജൻ നന്ദിയും പറഞ്ഞു
No comments