Breaking News

നർക്കിലക്കാട് പറയാങ്കൽ വർഗ്ഗീസ് (ബേബി 72) അന്തരിച്ചു


നർക്കിലക്കാട് : പറയാങ്കൽ വർഗ്ഗീസ് (ബേബി 72) അന്തരിച്ചു.സംസ്കാരം (ഞായർ) ഉച്ചകഴിഞ്ഞ് 4.30-ന് വരക്കാട് സെൻ്റ്.ജോസഫ് ദേവാലയത്തിൽ. ഭാര്യ ഏലമ്മ പയ്യാവൂർ ചാണ്ടിക്കൊല്ലി കുടുംബാഗം .

മക്കൾ - ക്രിംസൺ, ക്രിസൻ്റ്, ലിനറ്റ്, മരുമക്കൾ --പ്രീതി ,ജെയ്നി, ബിജോയി .

സഹോദരങ്ങൾ - ജോസഫ് ,ചാക്കോ ,മേരി ,തങ്കമ്മ, പരേതരായ തോമസ് ,മാത്യു, ആൻ്റണി.

No comments