എം.വി ബാലകൃഷ്ണൻ മാസ്റ്റർ പ്രചരണത്തിന് തുടക്കം കുറിച്ചു
വെള്ളരിക്കുണ്ട് : പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ കാസര്‍ഗോഡ് പാര്‍ലിമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. നിലവില്‍ സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയായ ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വന്തം നാടായ കയ്യൂരിലെ ചരിത്ര പ്രസിദ്ധമായ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഔദ്യോഗികമായി പ്രചരണം ആരംഭിച്ചത്.
No comments