Breaking News

വെസ്റ്റ് എളേരി പഞ്ചായത്തിലെ കുറുഞ്ചേരി- കൂവത്തട്ട് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഇ ടി. ജോസ് നിർവഹിച്ചു


ഭീമനടി :  വെസ്റ്റ് എളേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ  ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിച്ച കുറുഞ്ചേരി- കൂവത്തട്ട് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഇ ടി. ജോസ് നിർവഹിച്ചു .രണ്ടാം വാർഡ് മെമ്പർ ടി വി രാജീവിൻ അധ്യക്ഷം വഹിച്ചു. ഓവർസിയർ നിസ്സാമുദ്ദീൻ ,കൺവീനർ യു മോഹനൻ ,ബേബി കിഴക്കേപ്പുറം ,ജോസ് പുളിക്കൽ പ്രസംഗിച്ചു

No comments