ഭീമനടി കുറുഞ്ചേരിയിലെ ഇ.ബി വിനോദ് (മോനായി, 52) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ സിന്ധു, മക്കൾ: അപ്പു (അഖിൽ), അമ്മു. മരപ്പണിക്കാരനായിരുന്ന വിനോദ് മുമ്പ് പരപ്പ പട്ളത്തായിരുന്നു താമസം
ഭീമനടി കുറുഞ്ചേരിയിലെ ഇ.ബി വിനോദ് (മോനായി, 52) നിര്യാതനായി
Reviewed by News Room
on
10:10 PM
Rating: 5
No comments