Breaking News

ബിരിക്കുളത്തെ മുണ്ടയ്ക്കൽ എം.ടി ലാസർ അന്തരിച്ചു


ബിരിക്കുളം : റിട്ട. ഹെൽത്ത് സൂപ്പർ വൈസർ ബിരിക്കുളത്തെ മുണ്ടയ്ക്കൽ എം.ടി ലാസർ (89) അന്തരിച്ചു. ഭാര്യ: മേരി പാടിയത്ത് കുടുംബാംഗം, ഏറ്റുമാനൂർ. മക്കൾ: ജോസ് എം ലാസർ, ഷാർലറ്റ് എം ലാസർ, ഷൈല എം ലാസർ, ടോമി എം ലാസർ. മരുമക്കൾ: ഗർവ്വാസിസ് അന്നടിക്കൽ, റെക്സ് തോമസ് അരിപ്ലാക്കൽ, സെരിൻ പുല്ലാട്ട്, ബിജി ഞൊണ്ടിമാക്കൽ. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച 3 മണിക്ക് ബിരിക്കുളം ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.


No comments