ബളാൽ ചെമ്മരപ്പള്ളിൽ അന്നമ്മ നിര്യതയായി
ബളാൽ : ബളാൽ ചെമ്മരപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (97) നിര്യതയായി.
മക്കൾ : പരേതനായ ബേബി ( നായിക്കയം ), തോമാച്ചൻ, മാത്യു, എൽസമ്മ, ജെയിംസ് (ടോമി ), മരീന.
മരുമക്കൾ : ഫിലോമീന ചെമ്പരത്തിയിൽ വെള്ളരിക്കുണ്ട്, സെലിൻ പള്ളിക്കമഠത്തിൽ ഗൂഡല്ലൂർ, ലീലാമ്മ ഉണ്ണിക്കുന്നേൽ പനത്തടി, സണ്ണി മലാന വയനാട്, മോളി നരികുഴിയിൽ തിരുമേനി, മാത്യു വെള്ളമറ്റം കല്ലൻചിറ.
സംസ്കാരം ഇന്ന് . (1.3.24 ) വൈകുന്നേരം 4 മണിക്ക്, ബളാൽ സെന്റ് ആന്റണിസ് ദേവാലയ സെമിത്തെരിയിൽ
No comments