Breaking News

ബെഡൂരിലെ പരേതനായ കെ വി ചിണ്ടന്റെ ഭാര്യ കുണ്ടൂർ ഉച്ചിര (92) നിര്യാതയായി


ബെഡൂർ : പരേതനായ കെ വി ചിണ്ടന്റെ ഭാര്യ കുണ്ടൂർ ഉച്ചിര92 നിര്യാതയായി.

മക്കൾ: ഭാസ്കരൻ , പത്മിനി, സാവിത്രി, രഘു (കെ എസ് ഇ.ബി ജീവനക്കാരൻ) , ശശിധരൻ അദ്യാപകൻ പള്ളംകോട്,

മരുമക്കൾ: തങ്കമണി, രാഘവൻ, ഷീല അംഗൺവാടി ടീച്ചർ, സ്മിത, പരേതനായ അമ്പങ്ങാട്ട് രാഘവൻ.

No comments