Breaking News

ഭീമനടി കാലിക്കടവ് എം.വി.ചാക്കോ (തങ്കച്ചൻ 84) മാട്ടേൽ അന്തരിച്ചു


ഭീമനടി : കാലിക്കടവ് എം.വി.ചാക്കോ (തങ്കച്ചൻ 84) മാട്ടേൽ അന്തരിച്ചു. പരേതയായ ശോശാമ്മയാണ് ഭാര്യ . 

മക്കൾ.അനിത,ബീന,ബിന്ദു, ബിൻസി. മരുമക്കൾ. റെജി ,ഡിക്കി,  ഷാജി. എബിസൺ. സഹോദരങ്ങൾ .തങ്കമ്മ, മോളി, ലീലാമ്മ, ബാബു, സാലമ്മ, രാജു. പരേതരായ.കുഞ്ഞമ്മ ,ജേക്കബ് .

No comments