കരിന്തളം :കുണ്ടൂരിലെ കെ അപ്പുഞ്ഞി (67) അന്തരിച്ചു. ഭാര്യ :സരസ്വതി. മക്കള്‍:അനീഷ് (അബുദാബി) , സിനീഷ് (ദുബായ്) , വിനീഷ് (ആര്‍മി) . മരുമക്കള്‍:ശാരിക (മേലാഞ്ചേരി) ,അശ്വതി(ചേലക്കാട്) ,ആരതി(പറക്ലായി) .സഹോദരങ്ങള്‍:നാരായണി (കുണ്ടൂര്‍) ,സരോജനി (കയനി ) ,പത്മിനി(മൗക്കോട്).
No comments