Breaking News

കിനാനൂർ കരിന്തളം മണ്ഡലം നേതൃതല യോഗം കോയിത്തട്ട കോൺഗ്രസ് ഓഫീസിൽ നടന്നു


കിനാനൂർ കരിന്തളം മണ്ഡലം നേതൃതല യോഗം കോയിത്തട്ട കോൺഗ്രസ് ഓഫീസിൽ നടന്നു. സമരാഗ്നിയുടെ ഉദ്ഘാടന സമ്മേളനത്തിലേക്ക് മണ്ഡലത്തിൽ നിന്ന് 750 പേരെ എത്തിക്കുന്നതിന് മണ്ഡലം ഭാരവാഹികൾക്ക് പ്രത്യേക ചുമതല നല്കി. കാസർഗോഡേക്ക് പോകുന്ന വാഹനങ്ങൾ 9ന് വെളിയാഴ്ച 1.30 ന് ചോയ്യംകോട് നിന്ന് പുറപ്പെടും. യോഗത്തിന് മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് സ്വാഗതം പറഞ്ഞു. സമരാഗ്നി ചെയർമാൻ സി വി ഗോപകുമാർ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബാബു കോഹിനൂർ, എം പി പത്മനാഭൻ, ബേബി കൂരാംകുണ്ട്. അശോകൻ ആറളം, ഹമീദ് കാലിച്ചാമരം,സി വി ബാലകൃഷ്ണൻ, അജയൻ വേളൂർ , കണ്ണൻ പട്ട്ളം, ലിസ്സി വർക്കി, ജനാർദ്ദനൻ കക്കോൽ, ബാലഗോപാലൻ കളിയാനം, ശശി ചാങ്ങാട്, ജോണികുന്നാണി ,വിജയൻ കാറളം,തുടങ്ങിയവർ സംസാരിച്ചു

No comments