Breaking News

മലയാളി നേഴ്സ് മുംബൈയിൽ അന്തരിച്ചു


മുംബൈ : മുംബൈ ജഹു ആരോഗ്യനിധി ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശി ബിജോ നിര്യാതനായി. മരണ കാരണം വ്യക്തമല്ല.മൗറീഷ്യസിൽ ജോലി ചെയ്തിരുന്ന ബിജോ ഏതാനും മാസങ്ങൾക്ക് മുൻപാണ് മുംബൈ ജുഹുവിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്...മുംബൈ കൂപ്പർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതുദേഹം പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം സ്വദേശത്തെക്ക് കൊണ്ടുപോകും

No comments