Breaking News

വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്ന കഞ്ചാവുമായി യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു



പയ്യന്നൂർ: വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്ന കഞ്ചാവുമായി യുവാവിനെ തളിപ്പറമ്പ് ഇൻസ്പെക്ടർ കെ. പി.ഷൈൻ അറസ്റ്റുചെയ്തു. 615 ഗ്രാം കഞ്ചാവുമായി ചപ്പാരപ്പടവ് ചിമ്മിനികൂട്ട് പ ഹൗസിൽ ഹമീദിന്റെ മ കൻ വി.പി.ജംഷീർ (24)നെയാ ണ് തളിപ്പറമ്പ് ടൗണിൽ വെച്ച് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഹേമലതയുടെ നിർദ്ദേശപ്രകാരം തളി പറമ്പ് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലാണ് പ്രതിയെ പിടികൂടിയത്.
2021 ൽ ഒന്നര കിലോ ക ഞ്ചാവുമായി ഇയാളെ എക് സൈസ് പിടികൂടിയ കേസ് നിലവിലുണ്ട്.

No comments