Breaking News

കരൾ രോഗം ബാധിച്ചു ചികിത്സയിലായിരുന്ന പെരിയങ്ങാനത്തെ നവജാത ശിശു മരിച്ചു

 


പെരിയങ്ങാനം : പെരിയങ്ങാനം കോളനിയിലെ സുനീഷ്, മിനി ദമ്പതികളുടെ 3 മാസം പ്രായമായ ആൺകുട്ടിയാണ് കരൾ രോഗം ബാധിച്ചു ചികിത്സയിലിരിക്കെ മരണമടഞ്ഞത്. സഹോദരങ്ങൾ: സഞ്ജയ്‌, സഞ്ജീവ്

No comments