Breaking News

വെള്ളരിക്കുണ്ട്കാരുടെ പ്രിയപ്പെട്ട പൈ ഡോക്ടർക്ക് വിട


വെള്ളരിക്കുണ്ട് : ദീർഘ കാലം വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ആയി സെവനം അനുഷ്ഠിച്ച പയ്യന്നൂർ തെക്കെ ബസാറിലെ  
ഡോ:എ.ആർ. പൈ (85) നിര്യാതനായി
പ്രായം മറന്നും വെള്ളരിക്കുണ്ട് ആശുപത്രിയിൽ പൈ ഡോക്ടർ നടത്തിയസേവനം വിലമതിക്കാനാവാത്തതാണ്
സംസ്ക്കാരം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കൊറ്റിയിൽ നടക്കും

No comments