പെരുമ്പട്ടയിലെ സാമൂഹിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ടി.പി യൂസുഫ് കണ്ണൻതോടി (72) അന്തരിച്ചു
പെരുമ്പട്ട : പെരുമ്പട്ട മുനീറുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയിൽ ദീർഘകാലം സേവനം ചെയ്തിരുന്ന ,നാടിന്റെ സാമൂഹിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ടി.പി യൂസുഫ് കണ്ണൻതോടി (72) അന്തരിച്ചു.
ഒറ്റത്തൈ പി.ആമിനയാണ് ഭാര്യ.
മക്കൾ.
അബൂബക്കർ കുവൈത്ത്, നജീം കുവൈത്ത്, സൈഫുനിസ, ഫൗസിയ, സുഹറ,അനീസ,സബൂറ,
മരുമക്കൾ.
സീനത്ത് പരപ്പ, റുമൈസ കോളംകുളം, ഹസൻ മൗലവി കാങ്കോൽ ,ബാവ കുഞ്ഞി മൗകോട്,
ഫൈസൽ ചന്ദേര ,ബഷീർ നീലേശ്വരം, മുഹമ്മദ് മുസ്‌ലിയാർ ഖതീബ് ചോയ്യംകോട് ജുമാമസ്ജിദ്.
സഹോദരങ്ങൾ .
സൈനബി കൊല്ലട ,
ആസിയമ്മ എടച്ചാകൈ,
പരേതരായ അബ്ദുൽ റഹ്മാൻ,
ഇബ്രാഹിം,
അഹ്‌മദ്, സുലൈമാൻ.
ബീഫാതിമ പെരിങ്ങോം.
No comments