കുന്നുംകൈ : എസ്കെഎസ്എസ്എഫ് കുന്നുംകൈ ഈസ്റ്റ് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് മഖാം സിയാറത്തും പതാക ഉയർത്തലും നടത്തി മഖാo സിയാറത്തിന് നാസർ ബാഖവി വയനാട് നേതൃത്വം നൽകി . കെ എൻ അബ്ദുറഹ്മാൻ ഹാജി പതാക ഉയർത്തി . ശാഖാ സെക്രട്ടറി പി കെ ബഷീർ ആറിലകണ്ടം മുദ്രാവാക്യം വിളിച്ചു കൊടുത്തു
No comments