വള്ളിക്കടവ് വട്ടക്കയത്ത് എം എൻ തങ്കമ്മ (78) നിര്യാതയായി
വള്ളിക്കടവ് വട്ടക്കയത്ത് എം എൻ തങ്കമ്മ (78) നിര്യാതയായി. ഭർത്താവ് പരേതനായ ഗീതാസദനം ശ്രീധരൻ നായർ. മക്കൾ മായ ബാലകൃഷ്ണൻ, മാവുങ്കാൽ, ബാബു നാട്ടക്കൽ, ജയ റെജികുമാർ, വട്ടക്കയം.മരുമക്കൾ ബാലകൃഷ്ണൻ നായർ, നെട്ടൂർ, രജനി ബാബു, റെജികുമാർ പി എസ്, പുത്തൻ വീട്, വട്ടക്കയം. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വട്ടാക്കയത്ത് വീട്ടുവളപ്പിൽ.
No comments