Breaking News

വെള്ളരിക്കുണ്ട് കല്ലംചിറയിലെ കുഞ്ഞച്ചൻ(70) നിര്യാതനായി


വെള്ളരിക്കുണ്ട്  കല്ലംചിറയിലെ കുഞ്ഞച്ചൻ(70) നിര്യാതനായി. ഭാര്യ, സെലിൻ. മക്കൾ, സീന, സീമ. മരുമക്കൾ : ബോബി ( കണ്ണൂർ ), സിനോജ് ബളാൽ... സംസ്‌കാരം ഇന്ന് 4 മണിക്ക് പരപ്പ വിമലഗിരി ചർച്ചിൽ.

No comments