Breaking News

വെള്ളരിക്കുണ്ട് മാവുള്ളാലിലെ പരേതനായ വടക്കേകുറ്റ് കുര്യൻ്റെ ഭാര്യ അന്നകുട്ടി (87) നിര്യാതയായി


വെള്ളരിക്കുണ്ട് മാവുള്ളാലിലെ പരേതനായ വടക്കേകുറ്റ് കുര്യൻ്റെ ഭാര്യ അന്നകുട്ടി (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ (12/02/2024) രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ലിറ്റിൽഫ്ലവർ ഫറോന ദേവാലയത്തിൽ സംസ്ക്കാരം. മക്കൾ: റീത്താമ്മ , ജയിംസ് (ഫാഷൻ ടൈലർസ് വെള്ളരിക്കുണ്ട്) ഡാലിയ , അപ്പച്ചൻ , മോനായി. മരുമക്കൾ: ജോസ് മൂശാട്ടിൽ, ബിന്ദു, പ്രിൻസ്, സൗമ്യ, പ്രിൻസി

No comments