Breaking News

ചിറ്റാരിക്കാൽ ഗോക്കടവിൽ താമസിക്കുന്ന കൊച്ചുപ്പറമ്പിൽവീട് രാമകൃഷ്ണൻ്റെ ഭാര്യ കെ പി ലക്ഷമികുട്ടി (70) നിര്യാതയായി


ചിറ്റാരിക്കാൽ :  ഗോക്കടവിൽ താമസിക്കുന്ന  കൊച്ചുപ്പറമ്പിൽവീട് രാമകൃഷ്ണൻ്റെ ഭാര്യ കെ പി ലക്ഷമികുട്ടി (70) നിര്യാതയായി. 

ഭർത്താവ് : 

കെ എൻ രാമകൃഷ്ണൻ (മണി) . 
മക്കൾ: 
അനിൽ കെ ആർ, 
സുനിൽ കെ ആർ, 
സുമ കെ ആർ ( മഹിള പ്രധാൻ ഏജൻ്റ്) 
ശുഭ കെ ആർ .

 മരുമക്കൾ: 

ബിജി , 
ദിനേശൻ നീലേശ്വരം,
 ശ്രീരാജ് മണിമല.

No comments