Breaking News

കെപിസിസി നിർദ്ദേശ പ്രകാരം ജില്ലയിലെ മുഴുവൻ ബൂത്ത്‌ പ്രസിഡന്റുമാർക്കും, ബി എൽ എ മാർക്കും വേണ്ടി നടത്തപ്പെടുന്ന പരിശീലന പരിപാടിയുടെ ഭാഗമായി ബളാൽ ബ്ലോക്കിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു


ചുള്ളിക്കര : കെപിസിസി യുടെ നിർദ്ദേശ പ്രകാരം ബളാൽ ബ്ലോക്കിൽ ബൂത്ത്‌ പ്രസിഡന്റ്‌ മാർക്കും, ബി എൽ എ മാർക്കും ഏകദിന പരിശീലനo സംഘടിപ്പിച്ചു. കെപിസിസി  റിസോർസ് പേർസൺമാരായ ,അഡ്വ സുധിൻ,വി ബി വിജീഷ് എന്നിവർ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി കുഞ്ഞമ്പു നമ്പ്യാർ,ബി പി പ്രദീപ്‌ കുമാർ, ഡാർലിൻ ജോർജ് കടവൻ,സോമി മാത്യു,മണ്ഡലം പ്രസിഡന്റ്‌ മാരായ ജോസഫ് എം പി,നാരായണൻ വയമ്പ്, കെ ജെ ജെയിംസ്,എം എൻ സൈമൺ, ബാലകൃഷ്ണൻ മാണിയൂർ, മുരളി പനങ്ങാട്,സജി പ്ലാച്ചേരിപ്പുറത്ത്,സജി മണ്ണൂർ,രാധാകൃഷ്‌ണൻ നായർ, പഞ്ചായത്ത്‌ അംഗം ആൻസി, രാജീവൻ, സന്തോഷ് ചാക്കോവി കെ ബാലകൃഷ്ണൻ മാഷ്, വിനോദ് കപ്പിത്താൻ,മാർട്ടിൻ ജോർജ്, ജിജോമോൻ കെ സി, അഡ്വ ഷീജ, പി സി രഘുനാഥൻ എന്നിവർ സംസാരിച്ചു.

No comments