Breaking News

ബളാൽ വെള്ളൂക്കുന്നേൽ തോമസിന്റെ ഭാര്യ മേരി തോമസ് (77) വയസ്സ് നിര്യാതയായി


ബളാൽ വെള്ളൂക്കുന്നേൽ തോമസിന്റെ ഭാര്യ മേരി തോമസ് (77) വയസ്സ് നിര്യാതയായി.   

മക്കൾ ജോസി തോമസ്( UK)  ഡോ : ജോബി തോമസ് (അസിസ്റ്റൻ്റ് പ്രൊഫസർ, സെൻ്റ് പയസ് ടെൻത് കോളേജ്, രാജപുരം ) മരുമക്കൾ : ജിൻസി (UK) (കുഴിക്കണ്ണിയിൽ മൂവാറ്റുപുഴ),  ജിത്തു (ടീച്ചർ, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോടോത്ത്) (എരുതനാട്ട് കരുവൻചാൽ) പരേത പൂഞ്ഞാർ പുത്തൻപുരയ്ക്കൽ കുടുബാഗം. മൃതദേഹം നാളെ വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ട് വരും.

സംസ്കാര ശുശ്രുഷകൾ 17/03/2024 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സ്വ ഭവനത്തിൽ ആരംഭിച്ച് ബളാൽ സെന്റ് ആന്റണിസ് ദേവാലയ സിമിത്തെരിയിലെ കുടുംബ കല്ലറയിൽ.

No comments