എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മടിക്കൈ പഞ്ചായത്ത് കൺവെൻഷൻ മേക്കാട്ട് നടന്നു
മടിക്കൈ : എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ മടിക്കൈ പഞ്ചായത്ത് കൺവെൻഷൻ മേക്കാട്ട് നടന്നു കാസർഗോഡ് പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണനെ വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങാൻ തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. പി സത്യ അധ്യക്ഷയായി. പി പി.ലീല . ഏ.വി.ശ്രീജ. ശൈലജ അരയങ്ങാനം' സി ഉണ്ണി . രാധകക്കാട്ട് സംസാരിച്ചു. ശശീന്ദ്രൻ മടിക്കൈ സ്വാഗതം പറഞ്ഞു.
No comments