Breaking News

ആരിഫിന്റെ് മൃതദേഹം പരിയാരത്തേക്ക് മാറ്റി


മഞ്ചേശ്വരത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ച യുവാവ് രാവിലെ മരിക്കാനിടയായ സംഭവത്തിലെ ദുരൂഹത മറനീങ്ങിയില്ല. ഇതേത്തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മിയപ്പദവ്, മതക്കളകട്ടയിലെ പരേതനായ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ആരിഫിന്റെ് (22) മരണമാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.

No comments