Breaking News

റംസാൻ പ്രമാണിച്ച് കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ഹോസ്പിറ്റൽ Pre-Ramadan Health Check-Up പാക്കേജ് ഒരുക്കുന്നു


കാഞ്ഞങ്ങാട് : റംസാൻ പ്രമാണിച്ച് കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റി ഹോസ്പിറ്റൽ Pre-Ramadan Health Check-Up ഒരുക്കിയിരിക്കുന്നു. പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഏറെ പ്രയോജനകരമായ ഈ പാക്കേജിൽ, HbA1c, RBS, Lipid Profile, CBC, SGOT, SGPT, Creatine, Uric Acid, Urine R/E തുടങ്ങിയ 9 ലാബ് ടെസ്റ്റുകളും, ജനറൽ മെഡിസിൻ ഡോക്ടറുടെ പരിശോധനയും ECG, Chest X Ray തുടങ്ങിയ സേവനങ്ങളടങ്ങിയ പാക്കേജിന്  1450 രൂപയാണ് ഈടാക്കുന്നത്.

No comments