രാജപുരം: മലയോരത്ത് വൻ ചാരായവേട്ട മാലോം കള്ളാർ റൂട്ടിൽ കപ്പള്ളിയിൽ വച്ച് എക്സൈസ് സംഘം വാഷും മറ്റു സാധനങ്ങളും പിടികൂടി . 400 ലിറ്റർ വാഷും 100കിലോ വെല്ലവും ഗ്യാസ് കുറ്റിയും പിടിച്ചു
മലയോരത്ത് വൻ ചാരായവേട്ട മാലോം കള്ളാർ റൂട്ടിൽ കപ്പള്ളിയിൽ 400 ലിറ്റർ വാഷും അനുബന്ധ സാധനങ്ങളും പിടികൂടി
Reviewed by News Room
on
6:56 PM
Rating: 5
No comments