Breaking News

ചീട്ടുകളി : 2 പേരെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു

ചിറ്റാരിക്കാൽ: പണം വെ ച്ച് ചീട്ടുകളിക്കുകയായിരുന്ന രണ്ടുപേരെ ചിറ്റാരിക്കാൽ എ സ്.ആ കെ.ജി.രതീഷ് അറസ്റ്റു ചെയ്തു.

പാലാവയൽ സ്വദേശി കെ.ജെ.തങ്കച്ചൻ(52), കൊന്നക്കാട് സ്വാദേശി ജെയ്സൺ(30) എന്നി വരെയാണ് അറസ്റ്റുചെയ്തത്. കളിക്കളത്തുനിന്നും 1000 രൂപയും ചീട്ടുകളിക്കാൻ ഉപയോഗിച്ച വസ്തുക്കളും പിടി ച്ചെടുത്തു.

No comments