Breaking News

പുതുതായി ആരംഭിച്ച കാഞ്ഞങ്ങാട് -കോളംകുളം -പരപ്പ രാത്രികാല ബസിന് കോളംകുളത്ത് സ്വീകരണം നൽകി


കോളംകുളം : ഏറെ നാളത്തെ മുറവിളിക്ക് ഒടുവിൽ നൽകിയ കാഞ്ഞങ്ങാട് -നിലേശ്വരം -ബങ്കളം -ചായ്യോം -കാലിച്ചാമരം -കോളംകുളം -പരപ്പ ബസിനു കോളംകുളത്ത്  ജീവനക്കാർക്ക് മധുരം നൽകികൊണ്ട് സ്വികരണം നൽകി . കണ്ണൂർ ഭാഗത്തു നിന്നും വരുന്ന പരശുറാം എക്സ്പ്രസ്സ്‌ അടക്കം ട്രൈനുകൾക്കു വരുന്ന യാത്രക്കാർക്ക് അടക്കം ഉപകാരപ്രദമായ രീതിയിൽ ആണ് കാഞ്ഞങ്ങാട് നിന്നും 7.40നു സർവീസ് തുടങ്ങുന്നത്. ബസിനു നാട്ടുകാർ ചേർന്ന് കോളംകുളത്ത് നൽകിയ സ്വീകരണ പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.

No comments