കാരാട്ട് പുഞ്ചക്കരയിലെ മണപ്പാത്ത്പറമ്പിൽ ഏലിക്കുട്ടി ജോൺ നിര്യാതയായി
കാരാട്ട് പുഞ്ചക്കരയിലെ മണപ്പാത്ത്പറമ്പിൽ ഏലിക്കുട്ടി ജോൺ നിര്യാതയായി (88) ഭർത്താവ് പരേതനായ ജോൺ. മക്കൾ തങ്കമ്മ കല്ലം ചിറ, ബേബി കാരാട്ട്, കുട്ടിയമ്മ (റസീന) ലീലാമ്മ കാരാട്ട്, മോളി ചെമ്പം തൊട്ടി, മിനി പുഞ്ചക്കര, മരുമക്കൾ ഷേർളി പുഞ്ചക്കര, അബ്രഹാം കാരാട്ട്, ജെയിംസ് ചെമ്പം തൊട്ടി പരേതരായ പാപ്പുകല്ലം ചിറ ,അന്തുമായി കാരാട്ട് ,വിൻസെൻ്റ് പുഞ്ചക്കര. മരണാനന്തര ശ്രുശ്രൂഷ തിങ്കളാഴ്ച ( 11 - 3 -24) രാവിലെ 11 മണിക്ക് കനകപ്പള്ളി സെൻ്റ് മാർട്ടിൻ ദേവാലയത്തിൽ നടക്കും.
No comments