Breaking News

കാസർകോട് വ്യാപാരി വ്യവസായി വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ കവർച്ച


വ്യാപാരി വ്യവസായി വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വാതില്‍ കുത്തി തുറന്ന് കവര്‍ച്ച. ഒന്നര ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. കാസര്‍കോട് എ.ടി റോഡിലുള്ള വ്യാപാര ഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്. മുന്‍വശം വാതില്‍ കുത്തി തുറന്ന നിലയിലായിരുന്നു. കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

No comments