Breaking News

ലോകസഭാ തെരഞ്ഞെടുപ്പ് 2024: കാസർകോട് ജില്ലാ തല മീഡിയാ സെൻ്റർ തുറന്നു ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു


കാസർകോട് : ലോകസഭാ തെരഞ്ഞെടുപ്പ് 2024 ന്റെ ഭാഗമായുള്ള ജില്ലാ തല മീഡിയാ സെൻറർ  ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി ആർ ചേമ്പറിൽ കാസർകോട് പാർലമെൻറ് മണ്ഡലം വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കലക്ടർ  കെ ഇമ്പശേഖർ  ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പോലീസ് മേധാവി പി. ബിജോയി, സബ്കളക്ടർ സൂഫിയാൻ അഹമ്മദ് അസി കളക്ടർ ദിലീപ് കെ കൈനിക്കര,ആർ ഡി ഒ പി.ബിനുമോൻ, എം സി എം സി അംഗം പ്രൊഫ വി.ഗോപിനാഥ്, മീഡിയ നോഡൽ ഓഫീസറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ നോഡൽ ഓഫീസർ വി.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

No comments