Breaking News

പരവനടുക്കം ഗവണ്‍മെന്റ് വൃദ്ധ സദനത്തിലെ അന്തേവാസികൾ വോട്ടനുഭവങ്ങള്‍ പങ്കുവെച്ചു


പരവനടുക്കം ഗവണ്‍മെന്റ് വൃദ്ധ സദനത്തിലെ അന്തേവാസികൾ വോട്ടനുഭവങ്ങള്‍ പങ്കുവെച്ചു. പരിപാടിയില്‍ സ്വീപ്പ് നോഡല്‍ ഓഫീസര്‍ ടി.ടി സുരേന്ദ്രന്‍, ജില്ലാ സാമൂഹിക നീതി ഓഫീസർ  ആര്യ പി രാജ്, വൃദ്ധസദനം സൂപ്രണ്ട് നിശാന്ത് കുമാര്‍, കോര്‍ കമ്മറ്റി അംഗങ്ങളായ എം. ഷീബ, കെ.വി ലിജിന്‍ എന്നിവര്‍ സംസാരിച്ചു. 70 മുതല്‍ 87 വരെ പ്രായമുള്ള നാല്‍പതോളം അന്തേവാസികള്‍ പരിപാടിയുടെ ഭാഗമായി.

No comments