Breaking News

കിനാനൂരിൽ എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു


ചോയ്യങ്കോട് : കാസർഗോഡ് പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപികരിച്ചു. കാഞ്ഞങ്ങാട് മണ്ഡലം എൽ ഡി എഫ് സെക്രട്ടറി വി.കെ.രാജൻ ഉൽഘാടനം ചെയ്തു എൻ.ഗോപിനാഥൻ അധ്യക്ഷനായി.. കെ.എസ്. കുര്യാക്കോസ് . രാഘവൻ കൂലേരി . എൻ. പുഷ്പരാജൻ ടി.കെ.രവി .കെ. ലക്ഷ്മണൻ . പാറക്കോൽ രാജൻ . ഷൈ ജമ്മ ബെന്നി കെ.കുമാരൻ . പി.ചന്ദ്രൻ സി.വി. സുകേഷ് കുമാർ. യു . വി.ബാലചന്ദ്രൻ കെ.ടി.കുര്യൻ എന്നിവർ സംസാരിചു പാറക്കോൽ രാജൻ സ്വാഗതം പറഞ്ഞു തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് വി.കെ.രാജൻ ഉൽഘാടനം ചെയ്തു

ഭാരവാവികൾ: .എൻ.ഗോപിനാഥൻ - പ്രസിഡണ്ട് . കെ.കുമാരൻ . സി.വി. സുകേഷ് കുമാർ . യു.വി.ബാലചന്ദ്രൻ (വൈസ് പ്രസിഡണ്ട്) പാറക്കോൽ രാജൻ (സെക്രട്ടറി) പി. ചന്ദ്രൻ . ഇ. രാമചന്ദ്രൻ നായർ.കെ.ടി. കുര്യൻ (ജോ: സെക്രട്ടറിമാർ)

No comments