കൂരാംകുണ്ടിലെ പരേതരായ ഗോവിന്ദപൊതുവാളിന്റെയും കാർത്യായനിയമ്മയുടെയും മകൻ പൊതുവാൾ കുട്ടേട്ടൻ (കെ വി ഗോപാലകൃഷ്ണൻ ) നിര്യാതനായി
വെള്ളരിക്കുണ്ട് : കൂരാംകുണ്ടിലെ പരേതരായ ഗോവിന്ദപൊതുവാളിന്റെയും കാർത്യായനിയമ്മയുടെയും മകൻ പൊതുവാൾ കുട്ടേട്ടൻ (കെ വി ഗോപാലകൃഷ്ണൻ ) നിര്യാതനായി .
അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.നിലവിൽ പയ്യന്നൂർ കാലികടവിലാണ് താമസം .ഭാര്യ : രാധ പി , മക്കൾ : യദുകൃഷ്ണൻ , ഗീതു കൃഷ്ണൻ
സഹോദരങ്ങൾ : ദാമോദരൻ ,ജാനകി , ഭാർഗവി , പ്രഭാകരൻ ,രവീന്ദ്രൻ (ഗോപി ),വാസന്തി ,ദേവി ,രാജൻ
സംസ്‍കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കാലിക്കടവ് സമുദായ ശ്മശാനത്തിൽ
No comments