Breaking News

പൗരത്വ ഭേദഗതി ബില്ലിനെതിരെ മൈനൊരിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി വെള്ളരികുണ്ടിൽ നൈറ്റ്‌ മാർച്ച്‌ നടത്തി


വെള്ളരിക്കുണ്ട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ. മൈനൊരിറ്റി കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി വെള്ളരികുണ്ടിൽ നൈറ്റ്‌ മാർച്ച്‌ നടത്തി . മൈനൊരിറ്റി കോൺഗ്രസ്‌ നിയോജക മണ്ഡലം ചെയർമാൻ വിഎം ഷിഹാബ് അധ്യക്ഷ വഹിച്ചു. ജില്ലാ ചെയർമാൻ സിജോ അമ്പാട്ട് ഉത്ഘാടനം ചെയ്തു. മൈനോറ്റി കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി രാജീവ്‌ തോമസ് , ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സണ്ണി കള്ളുവയലിൽ , വെള്ളരിക്കുണ്ട് ടൗൺ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സാജൻ ജോസ് , ബ്ലോക്ക്‌ സെക്രട്ടറിമാരായ ജിജി കുന്നപ്പള്ളി , ജിമ്മി ഇടപ്പാടി ,  ബേബി വെള്ളംകുന്നേൽ , വിഎം ബഷിർ , സിബി കൊള്ളിച്ചാൽ ,ഷാജി മാണിശേരി വിജിമോൻ  കെ കെ . കുഞ്ഞുമോൻ.ബെന്നി പ്ലാമൂട്ടിൽ. സുബി മഹമൂദ്.ബേബി കുഞ്ചി രകാട്ട് സോളി. ലൈസമ്മ. അനിത ജംഷീർ. ടോമി. എന്നിവർ സംസാരിച്ചു 

No comments