Breaking News

പെണ്‍കുട്ടികളുടെ അണ്ടര്‍-19 ക്രിക്കറ്റ്; ജില്ലാ ടീമിനെ റിതിക എം എസ് നയിക്കും


കാസര്‍ഗോഡ് : ഏപ്രില്‍ 21 മുതല്‍ പെരിന്തല്‍മണ്ണ കെസിഎ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന പത്തൊമ്പത് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഉത്തര മേഖല അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ റിതിക എം എസ് നയിക്കും. നബാ ഫാത്തിമയാണ് ഉപനായിക. മറ്റു ടീമംഗങ്ങള്‍ അഞ്ജന എം, തേജസ്വിനി, ഹര്‍ഷലത എസ്, രക്ഷിത ആര്‍, സോണിക എം ആര്‍, അന്‍വിത ആര്‍ വി, വൈഗ വിജയന്‍, ഭാവന ആര്‍, സുജിത കെ, ഹൃതിക, സുഷ്മിത കെ, കൃഷ്ണവേണി, നഫീസത്ത് റിസ ബി എം. മാനേജര്‍: കെ.ടി നിയാസ്.

No comments