Breaking News

അനധികൃത മീന്‍പിടിത്തം; സംസ്ഥാനത്ത് കൂടുതല്‍ പിഴ ചുമത്തിയത് കാസര്‍കോട്ട്


ചട്ടങ്ങള്‍ ലംഘിക്കുന്ന മീന്‍പിടിത്ത ബോട്ടുകളില്‍ നിന്ന് പിഴ ഈടാക്കുന്നതില്‍ കാസര്‍കോട് ഫിഷറീസ് വകുപ്പ് സംസ്ഥാനത്ത് ഒന്നാമത്. 2023-24 സാമ്പത്തിക വര്‍ഷം അനധികൃത മീന്‍പിടിത്തത്തിന് പിഴയിനത്തില്‍ കാസര്‍കോട് ഫിഷറീസ് വകുപ്പ് 68 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്.

No comments