Breaking News

കടയിലേക്ക് കാർ ഇടിച്ച് കയറി അഞ്ച് ലക്ഷം രൂപയുടെ നഷ്ടം :ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കാൽ : കടയിലേക്ക് കാർ ഇടിച്ച് കയറി. അപകടത്തെ തുടർന്ന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം. കുളിനീർ
റോഡ് ജംഗ്ഷനിലെ ഹോളി മരിയത്രി ഡി വീൽ അലൈൻമെന്റ് എന്ന സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ച് കയറിയത്. പൊല്യൂഷൻ ടെസ്റ്റ്
നടത്താനെത്തിയ കാറാണ് അപകടമുണ്ടാക്കിയത്. സ്ഥാപനത്തിന് കേടുപാടുണ്ടായും വീൽ അലൈൻ മെന്റ് മെഷീനും നാശനഷ്ടമുണ്ടായതിനെ തുടർന്നാണ് 5ലക്ഷം രൂപയുടെ നഷ്ടമുണ്ടായത്. സ്ഥാപന ഉടമ ഷിബു മാത്യുവിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.

No comments