Breaking News

സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് : കാസർകോട് ജില്ലാ പുരുഷ ടീം സെലക്ഷൻ ഏപ്രിൽ 24ന് കൂരാംകുണ്ടിൽ


വെള്ളരിക്കുണ്ട് : പത്തനംതിട്ടയിൽ വച്ച് സംസ്ഥാന വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന 53മത് സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കാസർഗോഡ് ജില്ലാ ടീം (പുരുഷന്മാർ) ഓപ്പൺ സെലക്ഷൻ ഏപ്രിൽ 24ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വെസ്റ്റ്എളേരി കൂരാംകുണ്ട് സാഗാ വോളി ഗ്രൗണ്ടിൽ വച്ച് നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉച്ചയ്ക്ക് രണ്ടുമണിക്ക് കൂരാംകുണ്ടിൽ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു കൂടുതൽ വിവരങ്ങൾക്ക്: 9446246553 , 9446830453, 9447485279

No comments