Breaking News

ബളാൽ അരീങ്കല്ല് കരിഞ്ചാമുണ്ഡി കാവിൽ പുന:പ്രതിഷ്ഠയും കളിയാട്ടവും ഞായറാഴ്ച..

ബളാൽ : പുനരുദ്ധാരണംപ്രവർത്തനങ്ങൾ നടന്ന അരീങ്കല്ല് കരിഞ്ചാമുണ്ഡി  കാവിൽ പുനപ്രതിഷ്ഠയും കളിയാട്ടവും ഏപ്രിൽ 21 മേടം 8 ഞായറാഴ്ച നടക്കും
 രാവിലെ 7 മണിമുതൽ കരിഞ്ചാമുണ്ഡി, ബീരൻ  ഗുളികൻ പുനപ്രതിഷ്ഠയുംതുടർന്നു
11 മണിക്ക് ബീരൻതെയ്യവും . 12 മണിക്ക് കരിഞ്ചാമുണ്ഡിയും തുടർന്നു ഗുളികനും ആരങ്ങിലെത്തും.ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും

No comments