Breaking News

മാലോത്തെ ആദ്യകാല കുടിയേറ്റ കർഷകനും കർണ്ണാടകയിലെ ചിക്കമംഗ്ളൂരിലെ കൊപ്പ ഇടവകാംഗവുമായ കൂവക്കൽ വർക്കി ആന്റണി (വക്കച്ചൻ - 85) നിര്യാതനായി


വെള്ളരിക്കുണ്ട് : മാലോത്തെ ആദ്യകാല കുടിയേറ്റ കർഷകനും കർണ്ണാടകയിലെ ചിക്കമംഗ്ളൂരിലെ കൊപ്പ ഇടവകാംഗവുമായ കൂവക്കൽ വർക്കി ആൻ്റ്ണി (വക്കച്ചൻ - 85) നിര്യാതനായി. ഭാര്യ ഏലിക്കുട്ടി കൊട്ടോടി ഇടവകയിലെ മുപ്പാത്തിയിൽ           കുടുംബാംഗമാണ്. മക്കൾ സി. പ്രസില്ല ( ബ്രിജിറ്റൻ കോൺവെൻ്റ്, തിരുവനന്തപുരം) മേരി  (യു. കെ) ബേബി (എൻ . ആർ . പുര), ജോബിച്ചൻ (കോഴിക്കോട്). മരുമക്കൾ .ലിജു (യു.കെ),ലിസി ,അനു സ്മിത. സഹോദരങ്ങൾ പരേതനായ ജോസഫ്, ദേവസ്യ, കുര്യൻ, തോമസ്, മാത്യു. സംസ്കാരം നാളെ ( 9.4.24-ചൊവ്വാഴ്ച) വൈകിട്ട് 4 മണിക്ക് കൊപ്പ സെൻ്റ് നോബർട്ട് പള്ളി സെമിത്തേരിയിൽ.

No comments