Breaking News

പാത്തിക്കര സ്വദേശി പൂവത്തിങ്കൽ കുര്യാച്ചൻ (89) നിര്യാതനായി


വെള്ളരിക്കുണ്ട് : പാത്തിക്കര സ്വദേശി പൂവത്തിങ്കൽ കുര്യാച്ചൻ (89) നിര്യാതനായി . ഭാര്യ ഏലിയാമ്മ വാഴപ്പിള്ളിൽ കുടുംബാംഗം

മക്കൾ:  ജെയിംസ് (ചാക്കോ ) , ജോസഫ് ( ബാബു ) , വൽസമ്മ , ബിന്ദു  ( നിർമലഗിരി എൽ. പി. എസ് ) , പരേതനായ സെബാസ്റ്റ്യൻ

മരുമക്കൾ :  മേരി ഇരുപ്പൂഴിയിൽ പരപ്പച്ചാൽ, മെഴ്സി മനിയാനിക്കൽ വള്ളിക്കടവ് ,  മോളി ,നൈനാച്ചൻ കരിമ്പീച്ചിയിൽ ചയ്യോത്ത് , സിബി തോമസ്  വാഴക്കാലായിൽ പാത്തിക്കര

സംസ്കാരം ഇന്ന് (9.4.24 ) വൈകുന്നേരം 4 മണി  വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ

No comments