Breaking News

ലോക്സഭാ തെരഞ്ഞെടുപ്പ്: ഡ്രൈവിങ്, ലേണേഴ്‌സ് ടെസ്റ്റുകള്‍ മാറ്റിവെച്ചു


കാസർകോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കാസര്‍കോട് റിജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഏപ്രില്‍ 26ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നിവ ഏപ്രില്‍ 27ന് നടത്തുന്നതാണെന്ന് ആര്‍.ടി.ഒ കാസര്‍കോട് അറിയിച്ചു.

No comments