Breaking News

ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച മരുതോത്തെ മഞ്ജുഷയ്ക്ക് അനുമോദനം


മരുതോം : ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച മഞ്ജുഷയെ മരുതോം ശ്രീ കരിഞ്ചാമുണ്ടേശ്വരി കാവ് കമ്മിറ്റിക്ക് വേണ്ടി അനുമോദിച്ചു. കമ്മിറ്റിക്കുവേണ്ടി ശ്രീധരൻ, ബാലകൃഷ്ണൻ, ഷിനോജ്, രാഘവൻ, രതീഷ്, ബിനു, മനോജ്, രാകേഷ്, രാജേഷ്, നിതിൻ, സന്ദീപ്, ശ്രീരാജ്, എന്നിവർ സന്നിഹിതരായിരുന്നു.

No comments