Breaking News

പുന്നക്കുന്ന് ഹോളി ട്രിനിറ്റി പുവർ ഹോം അന്തേവാസികൾക്ക് പെരുന്നാൾ കിറ്റ് നൽകി കല്ലൻച്ചിറ മുസ്ലിം ജമാഅത് കമ്മിറ്റി


വെള്ളരിക്കുണ്ട് : പുണ്യ മായ റമദാൻ മാസത്തിലെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പുന്നക്കുന്ന് ഹോളി ട്രിനിറ്റി പുവർ ഹോം സന്ദർ ശനം നടത്തി  പെരുന്നാൾ കിറ്റ് നൽകി കല്ലൻച്ചിറ മുസ്ലിം ജമാഅത് കമ്മിറ്റി സന്തോഷവും സ്നേഹവും പകർന്നു നൽകി ചടങ്ങിൽ സിസ്റ്റർ റോസിറ്റ സ്വാഗതം പറഞ്ഞു ജമാ അത് പ്രസിഡന്റ്‌ ബഷീർ എൽ കെ അധ്യക്ഷം വഹിച്ചു സംയുക്ത ജമാ അത് വൈസ് പ്രസിഡന്റ്‌ വി കെ അസീസ് ഹാജി പെരുന്നാൾ കിറ്റ് വിതരണം നടത്തി ജമാഅത് കമ്മിറ്റി സെക്രട്ടറി റഷീദ് കെ പി  വൈസ് പ്രസിഡന്റ്‌ ടി എം അബ്ദുൾ ഖാദർ ട്രഷറർ ഹംസ ഹാജി ജോയിന്റ് സെക്രട്ടറി ഹാരിസ് ടി പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

No comments